Tuesday, June 19, 2018 Last Updated 46 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Feb 2017 01.40 AM

ഷാഹിദ്‌ അഫ്രീദി ഫ്രീലാന്‍സ്‌ ക്രിക്കറ്ററാകുന്നു

കറാച്ചി: ഫ്രീലാന്‍സ്‌ ക്രിക്കറ്ററാകന്‍ ഒരുങ്ങി മുന്‍ പാകിസ്‌താന്‍ താരം ഷാഹിദ്‌ അഫ്രീദി. ഇതിന്റെ ഭാഗമായി ലോകത്തെമ്പാടും നടക്കുന്ന ക്രിക്കറ്റ്‌ ലീഗുകളില്‍ കളിക്കാനാണ്‌ അഫ്രീദിയുടെ തീരുമാനം. കറാച്ചി യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നടന്ന ഒരു പരുപാടിയാണ്‌ താരം ഇക്കാര്യം വെളിപ്പെടുത്തിയത്‌.
''എനിക്ക്‌ ക്രിക്കറ്റ്‌ കളിച്ചുകൊണ്ടേയിരിക്കണം, ഇതിന്റെ ഭാഗമായി ക്രിക്കറ്റില്‍ ശ്രദ്ധകേന്ദ്രീകരിക്കാനും വിവിധ ലീഗുകളില്‍ കളിക്കാനാണ്‌ എന്റെ തീരുമാനം'' -37കാരനായ അഫ്രീദി പറഞ്ഞു.
കഴിഞ്ഞ ട്വന്റി 20 ലോകകപ്പിനഒ ശേഷമാണ്‌ അഫ്രീദി പാക്‌ ടീമില്‍ നിന്നു വിരമിച്ചത്‌. ഇപ്പോള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി പാകിസ്‌താനില്‍ സജീവമാണ്‌ അഫ്രീദി.

Ads by Google
Wednesday 01 Feb 2017 01.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW