Friday, February 17, 2017 Last Updated 17 Min 27 Sec ago English Edition
Todays E paper
Tuesday 31 Jan 2017 06.11 PM

'പ്രേതബാധ'യ്ക്ക് പിന്നില്‍...

uploads/news/2017/01/76097/astrology.jpg

'പ്രേതബാധ' എന്ന് കേള്‍ക്കുമ്പോള്‍ ചിലരെങ്കിലും പുശ്ചിച്ച് തള്ളാറുണ്ട്. എന്നാല്‍, ഇത് ആപത്തുകള്‍ക്കും സന്താന നാശത്തിനും രോഗങ്ങള്‍ക്കും ഇടയാക്കും.

ദുര്‍മ്മരണമടഞ്ഞവരുടെ ആത്മാക്കളാണ് പലപ്പോഴും പൈശാചിക സ്വഭാവത്തോടെ ബന്ധുക്കളെ ബാധിക്കുക. ഒരാളില്‍ പ്രേതബാധ ഉണ്ടായാല്‍ അത് ആരുടെ പ്രേതം, മരണം നടന്ന വിധം, പ്രേതവയസ്സ്, ജാതി ഇവയൊക്കെ കണ്ടെത്തിയാലേ പരിഹാരം സാധ്യമാകൂ.

പാര്‍വ്വണം ഉള്‍പ്പെടെയുള്ള ശ്രാദ്ധ കര്‍മ്മങ്ങളും ക്ഷേത്രപിണ്ഡം, തിലഹവനം, തുടങ്ങിയവയിലൂടെ യഥാവിധി പ്രേതപ്രീതി വരുത്തിയാല്‍ സന്താന ഭാഗ്യം, ഐശ്വര്യം എന്നിവ സുനിശ്ചിതം.

യമരാജപൂജയും ഹോമവും നടത്തി പ്രേതത്തെ പ്രതിമയില്‍ ആവാഹിച്ച് ഭദ്രകാളീക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്നത് പ്രേതബാധാ ശാന്തിക്ക് ഉത്തമമാണ്.

Ads by Google
Tuesday 31 Jan 2017 06.11 PM
YOU MAY BE INTERESTED
TRENDING NOW