Friday, July 28, 2017 Last Updated 20 Min 12 Sec ago English Edition
Todays E paper
Monday 30 Jan 2017 05.53 PM

പക്ഷിയെ പിടിക്കാന്‍ തണുത്തുറഞ്ഞ തടകത്തില്‍ ചാടിയ നായയേ യുവതി രക്ഷിച്ചത് ഇങ്ങനെ: വീഡിയോ

uploads/news/2017/01/75738/dog.jpg

തണുത്തുറഞ്ഞ തടാകത്തില്‍ വീണു പോയ നായയെ രക്ഷിക്കുന്ന യുവതിയുടെ വീഡിയോ കൗതുകമാകുന്നു. യുവതിക്കൊപ്പം നടക്കാനിറങ്ങിയ വളര്‍ത്തു നായയാണു തടകത്തില്‍ അകപ്പെട്ടത്. യുവതിക്കൊപ്പം നടക്കാനിറങ്ങിയ വളര്‍ത്തുനായ പക്ഷിയെ പിടിക്കാനായി തണുത്ത വെള്ളത്തിലൂടെ ഓടിയപ്പൊഴായിരുന്നു സംഭവം. കരയില്‍ നിന്നും പത്തുമീറ്റര്‍ അകലെയായിരുന്നു നായ.

കടുവയാണെന്ന് പറഞ്ഞിട്ട് എന്തുകാര്യം, കടുവയെ മുട്ടു കുത്തിക്കുന്ന താറാവ്: ഒരു കിടിലന്‍ വീഡിയോ

തണുത്തുറഞ്ഞ തടാകത്തില്‍ മുങ്ങിത്താഴുകയായിരുന്ന നായയെ രക്ഷിക്കാന്‍ മറ്റൊന്നും ആലോചിക്കാതെ യുവതി ജാക്കറ്റും ഷൂവും കരയില്‍ ഊരി വച്ച ശേഷം സമീപത്തിരുന്ന റസ്‌ക്യൂ ടയറും എടുത്ത് ഉടന്‍ തന്നെ തടാകത്തിലേയ്ക്കു ചാടി. സ്വന്തം ജീവന്‍ പോലും പണയം വച്ചയിരുന്നു യുവതിയുടെ ഈ സാഹസികത.

14 വര്‍ഷമായി നാടിന്റെ കാവലാളായ നായയുടെ വിയോഗം താങ്ങാനാകാതെ ഒരു ഗ്രാമം; റാണി വെറും തെരുവുനായയല്ല... ഹൃദയം വേദനിപ്പിക്കും കഥ

മുങ്ങിത്താഴുന്ന നായയുടെ കോളറില്‍ പിടിച്ച ശേഷം യുവതി കരയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ നായയുടെ കോളറില്‍ പിടിച്ചു കരയിലേയ്ക്കു നീന്തി. സംഭവം കണ്ടുനിന്നവര്‍ എല്ലാം യുവതിയുടെ ധൈര്യത്തെ അഭിനന്ദിച്ചു. ലണ്ടനിലെ അലക്‌സാണ്ട്ര പാലസിലുള്ള തടാകത്തിലായിരുന്നു സംഭവം നടന്നത്.

Ads by Google
Monday 30 Jan 2017 05.53 PM
YOU MAY BE INTERESTED
TRENDING NOW