Monday, May 21, 2018 Last Updated 53 Min 48 Sec ago English Edition
Todays E paper
Ads by Google
Sunday 29 Jan 2017 08.28 PM

കിടക്കും മുമ്പ് പാലില്‍ കശുവണ്ടിപ്പരിപ്പ് ചേര്‍ത്ത് കഴിച്ചാല്‍

uploads/news/2017/01/75442/casw.jpg

ഉറങ്ങുന്നതിനു മുമ്പ് പാല്‍ കുടിക്കുന്നതു നല്ല ഉറക്കത്തിനും ആരോഗ്യത്തിനും നല്ലതാണ്. ഈ പാലില്‍ കശുവണ്ടിപ്പരിപ്പു കൂടി ചേര്‍ത്ത കഴിക്കുന്നതു വളരെ നല്ലതാണ്. തുടര്‍ച്ചയായി ഇങ്ങനെ കഴിക്കുന്നത് ആരോഗ്യത്തിനു നിരവധി ഗുണങ്ങള്‍ നല്‍കും എന്നു പറയുന്നു. എന്തൊക്കെയാണ് ആ ഗുണങ്ങള്‍ എന്നു നോക്കു.

ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കുള്ള പരിഹാരമാണു കശുവണ്ടിപ്പരിപ്പില്‍ പാല്‍ ചേര്‍ത്ത് ഉപയോഗിക്കുന്നത്. ശ്വാസകോശം ക്ലീന്‍ ചെയ്യാന്‍ ഇതു സഹായിക്കും.

ഹൃദയാരോഗ്യം വര്‍ധിപ്പിക്കാന്‍ ഇതു നല്ലതാണ്.

ചീത്തകൊളസ്‌ട്രോള്‍ ഇല്ലാതാക്കി ആരോഗ്യകരമായ കൊളസ്‌ട്രോള്‍ ഉണ്ടാക്കാന്‍ ഇതു സഹായിക്കും.

പിത്താശയക്കല്ലിനെ പ്രതിരോധിക്കാന്‍ ഈ പാല്‍ ഉപയോഗിച്ചാല്‍ മതി.

സ്ഥിരമായി ഇതു കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും.

രക്തസമ്മര്‍ദ്ദത്തെ ഇല്ലാതാക്കാന്‍ കശുവണ്ടിപ്പരിപ്പു ചേര്‍ത്ത പാല്‍ നല്ലതാണ്.

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനു കശുവണ്ടിപ്പരിപ്പ് ചേര്‍ത്ത പാല്‍ ഉപയോഗിക്കാം.

ഡിപ്രഷനില്‍ നിന്നു രക്ഷനേടാന്‍ ഈ പാനീയം നല്ലതാണ്.

ഒരു ാസ് പാലിന് 6 കശുവണ്ടിപ്പരിപ്പ് എന്ന രീതിയില്‍ വേണം ഉപയോഗിക്കാന്‍. ഇങ്ങനെ കുതിര്‍ത്ത കശുവണ്ടിപ്പരിപ്പ് പേസ്റ്റ് രൂപത്തിലാക്കിയ ശേഷം പാലില്‍ കലര്‍ത്തുക. ശേഷം പാല്‍ നന്നായി തണുപ്പിച്ച് ഉപയോഗിക്കാം.

Ads by Google
Sunday 29 Jan 2017 08.28 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW