Monday, January 29, 2018 Last Updated 23 Min 51 Sec ago English Edition
Todays E paper
Ads by Google
Sunday 29 Jan 2017 08.23 PM

മുട്ടയും തേനും ചേര്‍ത്ത് പുരുഷന്മാര്‍ ഒരു മാസം തുടര്‍ച്ചയായി ഇങ്ങനെ കഴിച്ചാല്‍

uploads/news/2017/01/75439/egg.jpg

പുരുഷന്മാരുടെ എല്ലാത്തരത്തിലുള്ള ലൈംഗിക പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഒരു മരുന്ന്. ഒരുമാസം തുടര്‍ച്ചയായി ഇതു കഴിച്ചാല്‍ അത്ഭുതകരമായ വ്യത്യാസം അനുഭവിച്ചറിയാന്‍ കഴിയുമെന്നു പറയുന്നു. മുട്ട, തേന്‍, ഇഞ്ചി എന്നിവയാണ് ഈ മിശ്രിതം തയാറാക്കാനായി വേണ്ടത്. അരടീസ്പൂണ്‍ ഇഞ്ചി നീര്, ഒരു മുട്ട, ഒരു സ്പുണ്‍ തേന്‍, എന്നിവയാണ് ആവശ്യമായ സാധനങ്ങള്‍.

പകുതി പുഴുങ്ങിയ മുട്ടയുടെ മഞ്ഞക്കരുവിലേയ്ക്ക് ഇഞ്ചി നീര്, തേന്‍ എന്നിവ നന്നായി യോജിപ്പിച്ച് ചേര്‍ക്കുക. ഇത് ഒരു മാസം തുടര്‍ച്ചയായി രാത്രി ഭക്ഷണത്തിനു ശേഷം ഉപയോഗിക്കുന്നതു മികച്ചമാറ്റം ഉണ്ടാക്കും എന്നു പറയുന്നു. ലൈംഗികാരോഗ്യത്തിനു പുറമേ ശരീര ആരോഗ്യം പ്രതിരോധശേഷി എന്നിവയ്ക്കും ഇതു നല്ലതാണ്.

Ads by Google
Sunday 29 Jan 2017 08.23 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW