Friday, July 28, 2017 Last Updated 13 Min 56 Sec ago English Edition
Todays E paper
Sunday 29 Jan 2017 06.10 PM

ആ ഉടുമ്പ് ചെയ്യുന്നത് കണ്ട് കാഴ്ചക്കാര്‍ ഞെട്ടി: അമ്പരപ്പിക്കുന്ന വീഡിയോ

uploads/news/2017/01/75429/udumpu.jpg

നമ്മുടെ നാട്ടിന്‍ പുറങ്ങളിലെ തോടിയില്‍ ഉടുമ്പും പാമ്പും ധാരാളം കാണാറുണ്ട്. കോഴിക്കുഞ്ഞുങ്ങളും ചെറുജിവികളുമൊക്കെയാണ് ഇരുവരുടെയും ഭക്ഷണം. എന്നാല്‍ ഉടുമ്പും പാമ്പും തമ്മില്‍ ഏറ്റുമുട്ടിയാല്‍ ആരായിരിക്കും വിജയിക്കുക. മൂന്നു സ്ത്രീകള്‍ ചേര്‍ന്ന് ഓസ്‌ട്രേലിയയിലെ നൂസ ദേശിയോദ്യാനത്തിലൂടെ നടക്കുമ്പോഴായിരുന്നു സംഭവം.

അവരുടെ യാത്രയെ മുടക്കികൊണ്ട് ഒരു ഉടുമ്പും പാമ്പും നേര്‍ക്കുനേര്‍ വന്നു പെട്ടു. പാമ്പിനെ ഒരു നിമിഷം നോക്കിയ ശേഷം ഉടുമ്പ് അതിനെ കടന്നാക്രമിച്ചു. അല്‍പ്പസമയത്തെ ഏറ്റുമുട്ടിലിനൊടുവില്‍ ഉടുമ്പ് പാമ്പിനെ വലിച്ചിഴച്ചു കാട്ടിലേയ്ക്കു കടന്നു. ഗാര്‍ഡിയന്‍ ഓസ്‌ട്രേലിയയാണ് വീഡിയോ പുറത്തുവിട്ടത്. പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം ലക്ഷക്കണക്കിനാളുകളാണ് ഈ വീഡിയോ ഫേസ്ബുക്കില്‍ കണ്ടത്.

വീഡിയോ

Ads by Google
Sunday 29 Jan 2017 06.10 PM
YOU MAY BE INTERESTED
TRENDING NOW