Tuesday, September 19, 2017 Last Updated 2 Min 38 Sec ago English Edition
Todays E paper
Ads by Google
Saturday 28 Jan 2017 03.38 PM

ഈ ചിത്രം വരച്ചത് എന്തുകൊണ്ടാണ് എന്നു പറയാമോ?

uploads/news/2017/01/75111/dd.jpg

ഈ പോര്‍ട്രെയിറ്റ് എങ്ങനെയുണ്ട്?ചൈനീസ് ചിത്രകാരനായ അല്‍ വൈവിയുടെ ഈ പോട്രെയിറ്റ് വരച്ചത് ഹോങ്കോങ്ങിലെ ചിത്രകാരിയായ ഹോന്ഗ് റെഡ് യി ആണ്.ഏറ്റവും കൗതുകകരമായ വസ്തുത ഈ ചിത്രം നിര്‍മ്മിച്ചിരിയ്കുന്നത് ഇരുപതിനായിരത്തോളം സൂര്യകാന്തിപ്പൂവിന്റെ വിത്തുകള്‍ കൊണ്ടാണ് എന്നതാണ്.

uploads/news/2017/01/75111/dd2.jpg

വ്യത്യസ്തമായ വസ്തുക്കള്‍ കൊണ്ട് പെയിന്റിങ്ങുകള്‍ ഉണ്ടാക്കുന്ന കാര്യത്തില്‍ നേരത്തെ തന്നെ പ്രശസ്തയാണ് റെഡ്.കാപ്പിക്കുരു,ടീ ബാഗ്,ഫുട്ട് ബോള്‍ എന്നിവയൊക്കെ ഉപയോഗിച്ച് ചിത്രങ്ങള്‍ തീര്‍ത്ത്‌ റെഡ് ഇതിനുമുന്‍പും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്‌.
uploads/news/2017/01/75111/dring.jpg

വിപ്ലവ കലാകാരനായിരുന്ന അല്‍ വിവിയുടെ പ്രശസ്തമായ പോര്‍ത്രെയിടിന്റെ മാതൃകയിലാണ് ഇത്.കൈകള്‍ കൊണ്ട് കണ്ണുകള്‍ തുറന്ന രീതിയിലുള്ള ഈ ചിത്രം ആവിഷ്ക്കാര സ്വാതന്ത്ര്യം എന്ന ആശയത്തിന് വേണ്ടിയാണ് റെഡ് ഉപയോഗിച്ചിരിയ്ക്കുന്നത്.രാഷ്ട്രീയ അബദ്ധങ്ങളുടെ കാലത്ത് കലാകാരിയെന്ന നിലയില്‍ തന്‍റെ ആവിഷ്കാര സ്വാതന്ത്ര്യ പ്രഖ്യാപനവും അല്‍ വൈവിനോടുള്ള ആദരവും ആണ് ഇതെന്നാണ് റെഡ് പറയുന്നത്.

Ads by Google
Advertisement
Saturday 28 Jan 2017 03.38 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW