Tuesday, February 21, 2017 Last Updated 12 Min 31 Sec ago English Edition
Todays E paper
Saturday 28 Jan 2017 03.25 PM

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനു മുന്നില്‍, ട്രാക്കിലൂടെ ഒരു അരയന്നം നടക്കുന്നു; പിന്നെ ഉണ്ടായത്; കൗതുകകരമായ വീഡിയോ

uploads/news/2017/01/75107/arayannam.jpg

അതിവേഗം ഓടിക്കൊണ്ടിരുന്ന ട്രെയിനിനു മുന്നിലൂടെ ഒരു അരയന്നം സാവധാനം നടന്നാല്‍ എങ്ങനെ ഇരിക്കും. അരയന്നത്തിന്റെ ജീവന്‍ നഷ്ടപ്പെടാനുള്ള സാധ്യതയാണു കൂടുതല്‍. എന്നാല്‍ ഇംണ്ടില്‍ സംഭവിച്ചത് രസകരമായ മറ്റൊരു കാര്യമാണ്. ട്രെയിന്‍ വരുമ്പോള്‍ റെയില്‍വേ ട്രാക്കിലൂടെ ഒരു അരയന്നം സാവധാനം നടന്നുവരുന്നു.

ട്രെയിന്‍ ജീവനക്കാര്‍ പലരീതിയില്‍ ശ്രമിച്ചിട്ടും അരയന്നം മാറി നടക്കാന്‍ കൂട്ടാക്കിയില്ല. രണ്ടു കീലോമീറ്റര്‍ ദൂരത്തോളം ട്രെയിനിനു മുന്നിലൂടെ അരയന്നം നടന്നു. സാധാരണയായി വേഗത്തില്‍ പോകാറുള്ള ട്രെയിന്‍ സാവധാനം പോകുന്നതു കണ്ടു യാത്രക്കാരും അത്ഭുതപ്പെട്ടു. ഒടുവില്‍ കാര്യം എന്താണ് എന്നു ട്രെയിനില്‍ അനൗണ്‍സ് ചെയ്യുകയായിരുന്നു. അരയന്നം ട്രെക്കില്‍ നിന്നു മാറിയ ശേഷമാണു ട്രെയിനിന്റെ വേഗത കൂട്ടിയത്.

Ads by Google
Saturday 28 Jan 2017 03.25 PM
YOU MAY BE INTERESTED
TRENDING NOW