Thursday, September 21, 2017 Last Updated 5 Min 11 Sec ago English Edition
Todays E paper
Ads by Google
Saturday 21 Jan 2017 03.33 PM

വനിതാ നഴ്‌സുമാരെ സൗദി വിളിക്കുന്നു...

uploads/news/2017/01/73107/nurse.jpg

ദോഹ : വനിതാ ബി.എസ്.സി നഴ്‌സുമാര്‍ക്ക് വന്‍ അവസരങ്ങള്‍ ഒരുക്കി സൗദിയിലെ സര്‍ക്കാര്‍ ആശുപത്രികള്‍. ഈ മാസം 27,28,29 തീയതികളില്‍ ഡല്‍ഹിയിലും ജനുവരി 31, ഫെബ്രുവരി 1,2,3 തീയതികളില്‍ കൊച്ചിയിലുമാണ് ഇന്റര്‍വ്യൂ.

ഒരു വര്‍ഷം മുതല്‍ പത്തുവര്‍ഷം വരെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കം. ഭക്ഷണത്തിനും താമസ സൗകര്യത്തിനും പുറമേ 85,000 രൂപ മാസ ശമ്പളം ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 080-67335554, wecarejobs4u@gmail.com

(വിശദ വിവരങ്ങള്‍ അന്വേഷിച്ച് അറിഞ്ഞ ശേഷം സ്വന്തം ഉത്തരവാദിത്വത്തില്‍ മാത്രം അപേക്ഷിക്കുക)

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW