Tuesday, September 12, 2017 Last Updated 9 Min 56 Sec ago English Edition
Todays E paper
Thursday 19 Jan 2017 08.30 PM

21,700- 69100 രൂപ ശമ്പളം, വിദ്യാഭ്യാസ ​​യോഗ്യത പത്താം ക്ലാസ്; അപേക്ഷിക്കേണ്ട അവസാന തിയതി ഫെബ്രുവരി 14

uploads/news/2017/01/72443/postal.jpg

കേരള പോസ്റ്റല്‍ സര്‍ക്കിളിലെ പോസ്റ്റ് ഓഫീസുകളില്‍ പോസ്റ്റ്മാന്‍, റെയില്‍വേ മെയില്‍ സര്‍വീസ് ഡിവിഷനുകളില്‍ മെയില്‍ ഗാര്‍ഡ് തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് തത്തുല്യം. ശമ്പളം 21,700-69100. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ഫെബ്രുവരി 14.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.keralapost.gov.in

Ads by Google
Advertisement
Thursday 19 Jan 2017 08.30 PM
YOU MAY BE INTERESTED
TRENDING NOW