Wednesday, May 23, 2018 Last Updated 53 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jan 2017 01.02 AM

പരീക്ഷണാര്‍ത്ഥം സ്‌റ്റോപ്പുകള്‍ അനുവദിച്ചു

തിരുവനന്തപുരം: തെരഞ്ഞെടുത്ത ട്രെയിനുകള്‍ക്ക്‌ 17 മുതല്‍ ആറുമാസത്തേക്കു പരീക്ഷണാര്‍ത്ഥം ചില സ്‌റ്റേഷനുകളില്‍ സ്‌റ്റോപ്പ്‌ അനുവദിച്ചു.
മംഗലാപുരം-തിരുവനന്തപുരം മാവേലി എക്‌സ്‌പ്രസി(നമ്പര്‍: 16603)നു ഫറോക്കി (സമയം: രാത്രി 10.08)ലും കായംകുളം-ആലപ്പുഴ പാസഞ്ചറി(നമ്പര്‍: 156378)നു പുന്നപ്ര(സമയം: രാത്രി 10.56)യിലും എറണാകുളം-കൊല്ലം മെമു(നമ്പര്‍: 66309)വിനു പുന്നപ്ര(സമയം: രാത്രി 9.08)യിലും കൊല്ലം- എറണാകുളം മെമു(നമ്പര്‍: 66310)വിനു പുന്നപ്ര (സമയം: രാത്രി 10.11)യിലുമാണ്‌ സ്‌റ്റോപ്പ്‌ അനുവദിച്ചത്‌.

Ads by Google
Thursday 12 Jan 2017 01.02 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW