Tuesday, February 28, 2017 Last Updated 10 Min 44 Sec ago English Edition
Todays E paper
Wednesday 11 Jan 2017 07.46 PM

വിമാനത്തില്‍ സ്വര്‍ണം കടത്തിയ മൂംബൈ സ്വദേശി അറസ്റ്റില്‍

uploads/news/2017/01/69743/gold.jpg

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അനധികൃതമായി സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. മുംബൈ സ്വദേശി കരന്‍ചന്ദ് കോത്താരിയാണ് അറസ്റ്റിലായത്. അഞ്ചരക്കിലോ സര്‍ണമാണ് സിഐഎസ്എഫ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. ഇയാളെ ആദായനികുതി വകുപ്പിന് കൈമാറി. ആദായനികുതി വകുപ്പ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

Ads by Google
LATEST NEWS
TRENDING NOW