Wednesday, January 11, 2017 Last Updated 9 Min 2 Sec ago English Edition
Todays E paper
Wednesday 11 Jan 2017 05.54 PM

പ്രതിഷേധം കത്തുന്നു; നെഹ്‌റു ഗ്രൂപ്പിന്റെ തിരുവനന്തപുരത്തെ ഓഫീസ് അടിച്ചു തകര്‍ത്തു

തിരുവനന്തപുരം: നെഹ്‌റു ഗ്രൂപ്പ് ഓഫ് കോളജസിന്റെ തിരുവനന്തപുരത്തെ ഓഫീസ് കെ.എസ്.യു പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. പ്രതിഷേധക്കാരായ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി.

തൃശ്ശൂര്‍ പാമ്പാടി നെഹ്‌റു കോളജിലെ വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു ഹോസ്റ്റലില്‍ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ചായിരുന്നു ആക്രമണം.

Ads by Google
Wednesday 11 Jan 2017 05.54 PM
YOU MAY BE INTERESTED
TRENDING NOW