Tuesday, May 30, 2017 Last Updated 18 Min 26 Sec ago English Edition
Todays E paper
Wednesday 11 Jan 2017 04.44 PM

ഓഫീസ് മുറിയ്ക്ക് സൗകര്യം അത്ര പോരാ; അമര്‍ഷം പരസ്യമാക്കി വീണ്ടും വി.എസ്

uploads/news/2017/01/69731/vs.jpg

തിരുവനന്തപുരം : നിലവിലുള്ള ഓഫീസ് സൗകര്യങ്ങള്‍ അത്ര പോരെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. ഐഎംജിയിലെ ഭരണപരിഷ്‌കാര കമ്മിഷന്‍ ഓഫീസ് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണവേയാണ് വി.എസ് തന്റെ നിലപാട് പരസ്യമായി അറിയിച്ചത്. നിലവിലെ സൗകര്യങ്ങളില്‍ ഓഫീസ് പ്രവര്‍ത്തിക്കാനാവില്ലെന്നും വി.എസ് തുറന്നടിച്ചു.

കേന്ദ്രകമ്മറ്റി നിര്‍ദേശിച്ച അച്ചടക്ക നടപടി അംഗീകരിക്കാന്‍ എല്ലാവരും ബാദ്ധ്യസ്ഥരാണെന്നും പുറത്ത് അഭിപ്രായം പറയാന്‍ സെക്രട്ടറിയായ തനിക്കുപോലും കഴിയില്ലെന്നും പറയാനുള്ളതെന്തും വി.എസിന് ഇനി മുതല്‍ സംസ്ഥാന കമ്മറ്റിയില്‍ പറയാമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചതിന് പിന്നാലെയാണ് വീണ്ടും പരസ്യ വിമര്‍ശനവുമായി വിഎസ് രംഗത്തെത്തിയിരിക്കുന്നത്.

Ads by Google
LATEST NEWS
TRENDING NOW