Monday, October 23, 2017 Last Updated 11 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jan 2017 03.51 PM

യൂത്ത് കോണ്‍ഗ്രാസിന്റെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

uploads/news/2017/01/69717/march.jpg

തിരുവനന്തപുരം: മന്ത്രിമാരായ ജെ. മേഴ്‌സിക്കുട്ടിയമ്മയുടെയും എം.എം മണിയുടെയും രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

ഡീന്‍ കുര്യാക്കോസാണ് പ്രതിക്ഷേധം ഉദ്ഘാടനം ചെയ്തത്. പ്രതിഷേധക്കാര്‍ മന്ത്രിമാരുടെ കോലവും കത്തിച്ചു.

Ads by Google
Advertisement
Ads by Google
LATEST NEWS
Ads by Google
TRENDING NOW