Thursday, May 24, 2018 Last Updated 7 Min 59 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jan 2017 12.18 PM

പ്രവാസി ഭാരതീയ ദിവസ് ആഘോഷപൊലിമയില്‍ ഖത്തറിലെ ഇന്ത്യന്‍ സമൂഹവും

uploads/news/2017/01/69677/pbd.jpg

ദോഹ: പ്രവാസി ഭാരതീയ ദിവസ് ഖത്തറിലെ ഇന്ത്യന്‍ സമൂഹവും ആഘോഷിച്ചു.ഐസി സി അശോകഹാളില്‍ നടന്നപ്രവാസി ഭാരതീയ ദിവസ് ആഘോഷപരിപാടികള്‍ഇന്ത്യന്‍ എംബസ്സി ചീഫ് ഓഫ് മിഷന്‍ ആര്‍ കെ സിംഗ് ഉത്ഘാടനം ചെയ്തു . ഇന്ത്യന്‍ എംബസ്സിയുടെ അഫലിയേററ്സംഘടനകളായ ഐ സി സിയും ,ഐ സി ബി എഫും ,ഐ ബി പി എന്നും സംയുക്തമായാണ് പ്രവാസി ഭാരതീയ ദിവസ് ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചത് .ബംഗളുരുവില്‍ പ്രവാസി ഭാരതി സമ്മേളന വേദിയില്‍പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പ്രാസംഗത്തിന്‍റെ വീഡിയോ പ്രദര്‍ശനവും നടന്നു .ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളുടെയും ,മുതിര്‍ന്നവരുടെയും വ്യത്യസ്തമായ കലാപരിപാടികളും അരങ്ങേറി .


മുഹമ്മദ്‌ ഷഫീക്ക് അറക്കല്‍

Ads by Google
Wednesday 11 Jan 2017 12.18 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW