Friday, February 17, 2017 Last Updated 18 Min 32 Sec ago English Edition
Todays E paper
Wednesday 11 Jan 2017 12.14 PM

ഡോ :ആര്‍ സീതാരാമന് സംഘപരിവാര്‍ പക്ഷ പ്രവാസ സംഘടന സ്വീകരണം നല്‍കി

uploads/news/2017/01/69675/pravasi.jpg

ദോഹ : പ്രവാസി ഭാരതി സമ്മാന്‍ സീകരിച്ച് ദോഹയില്‍ മടങ്ങിയെത്തിയ ദോഹ ബാങ്ക് സി ഇ ഒ ഡോ : ആര്‍ സീതാരാമന്സ്നേഹോഷ്മളമായ സ്വീകരണം നല്‍കി .ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രവാസപക്ഷ സംഘടനയായ ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ഇന്ത്യ ഖത്തര്‍ ഭാരവാഹികളാണ് ദോഹ അന്തരാഷ്ട്ര വിമാന താവളത്തില്‍ ഡോ : ആര്‍ സീതാരാമന് സ്വീകരണം നല്‍കിയത് . ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ഇന്ത്യ ഖത്തര്‍ പ്രസിഡണ്ട് സുധീഷ്‌ ,ജനറല്‍സെക്രട്ടറി രമേഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത് .

മുഹമ്മദ്‌ ഷഫീക്ക് അറക്കല്‍

Ads by Google
Wednesday 11 Jan 2017 12.14 PM
YOU MAY BE INTERESTED
TRENDING NOW