Tuesday, May 22, 2018 Last Updated 12 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jan 2017 11.52 AM

കാസര്‍ഗോഡ്‌ ജില്ല കെഎംസിസി ഖത്തര്‍ നോര്‍ക്ക ഹെല്‍പ് ഡസ്ക്

uploads/news/2017/01/69669/kmcc.jpg

ദോഹ , പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് ,( നോര്‍ക്ക ) കേരള സര്‍കാര്‍ പ്രവാസി ക്ഷേമ നിധി അംഗത്വതിനും അപേക്ഷ തയ്യാറാക്കി സമര്‍പ്പിക്കുന്നതിനു കാസര്‍ഗോഡ് ജില്ലക്കാരായ പ്രവാസികള്‍ക്ക് സഹായം ചെയ്യുന്നതിന് , കെ എം സി സി കാസര്‍ഗോഡ് ജില്ല കമ്മിറ്റിയുടെ നേത്രത്വത്തില്‍ നോര്‍ക്ക ഹെല്പ് ഡസ്ക് , വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണി മുതല്‍ ആറു മണി വരെ ഹിലാലിലുള്ള കെ എം സി സി ഓഫീസില്‍ പ്രവര്‍ത്തിക്കും ,
പ്രസ്തുത ആവശ്യങ്ങള്‍ക്ക് നിശ്ചിത സമയത്തിനകത്ത് എത്തിച്ചേരുന്ന ജില്ലയിലെ പ്രവാസികള്‍ക്ക് എല്ലാ സഹായവും ഹെല്പ് ഡെസ്കില്‍ നിന്നും ലഭ്യമാവുന്നതാണ്.

സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്പോര്‍ട്ട്, ഐ ഡി കോപ്പികളും , രണ്ടു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ കളും ,അപേക്ഷയോടൊപ്പം അടക്കേണ്ട തുകയുമായി ട്ടാണ് ബന്ധപ്പെട്ടവര്‍ സമീപിക്കേണ്ടത് നിരവധി അനൂകൂല്യങ്ങള്‍ പ്രവാസികള്‍ക്ക് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ക്ഷേമ നിധിയിയിലും നോര്‍ക്ക അംഗത്വ ത്തിനും ഉള്ള അവസരം ജില്ലയിലെ പ്രവാസി സഹോദരങ്ങള്‍ ഉപയോഗപ്പെടുതനമെന്നു കെ എം സി സി നേതാക്കള്‍ അഭ്യര്‍ഥിച്ചു ,
കൂടുതല്‍ വിവരങ്ങള്‍ക്ക് 66669827 / 70357029 / 70676554
എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ് .


മുഹമ്മദ്‌ ഷഫീക്ക് അറക്കല്‍

Ads by Google
Wednesday 11 Jan 2017 11.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW