Saturday, July 22, 2017 Last Updated 13 Min 35 Sec ago English Edition
Todays E paper
Wednesday 11 Jan 2017 11.47 AM

സൗദിയിൽ സ്‌പോൺസർഷിപ്പ് വ്യവസ്ഥ റദാക്കില്ല :തൊഴിൽ മന്ത്രാലയം

uploads/news/2017/01/69665/saudhi.jpg

റിയാദ് : സൗദിഅറേബ്യയിൽ സ്‌പോൺസർഷിപ്പ് വ്യവസ്ഥ റദാക്കില്ലെന്ന് തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയം വ്യക്തമാക്കി. ഇത്തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമാണ്.

സ്പോൺസർഷിപ്പ് വ്യവസ്ഥ റദ്ദാക്കാൻ പോകുന്നതായി വാടസ് ആപ്പിലൂടെ ലഭിച്ച സന്ദേശത്തിന് മറുപടിയായാണ് മന്ത്രാലയം ഇത് വ്യക്തമാക്കിയിരിക്കുന്നത്.

ചെറിയാന്‍ കിടങ്ങന്നൂർ-

Ads by Google
Wednesday 11 Jan 2017 11.47 AM
YOU MAY BE INTERESTED
TRENDING NOW