Tuesday, October 24, 2017 Last Updated 2 Min 27 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jan 2017 02.06 AM

'സ്വാമിദര്‍ശനം' പ്രകാശനം ചെയ്‌തു

uploads/news/2017/01/69542/12k.jpg

പന്തളം: മംഗളം ശബരിമല വിശേഷാല്‍ പതിപ്പ്‌ 'സ്വാമിദര്‍ശനം' പ്രകാശനം ചെയ്‌തു. വലിയ കോയിക്കല്‍ ധര്‍മശാസ്‌താ ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡംഗം കെ. രാഘവനു നല്‍കി വലിയ തമ്പുരാന്‍ രേവതിനാള്‍ പി. രാമവര്‍മരാജാ പ്രകാശനം നിര്‍വഹിച്ചു.
മംഗളം മാനേജിങ്‌ ഡയറക്‌ടര്‍ സാജന്‍ വര്‍ഗീസ്‌, പന്തളം കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്റ്‌ പി.ജി. ശശികുമാര്‍ വര്‍മ, സെക്രട്ടറി നാരായണ വര്‍മ, കമ്മിറ്റി അംഗങ്ങളായ രാഘവ വര്‍മ, ദീപവര്‍മ, വര്‍ഗീസ്‌ ശക്‌തിമംഗലം, നഗരസഭാ ചെയര്‍പഴ്‌സണ്‍ ടി.കെ. സതി, കൗണ്‍സിലര്‍ കെ.ആര്‍. രവി, വലിയകോയിക്കല്‍ ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍ എസ്‌. മധു, സ്‌പെഷല്‍ ഓഫീസര്‍ കെ. രാജന്‍, വലിയകോയിക്കല്‍ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ്‌ എസ്‌. അഭിലാഷ്‌ രാജ്‌, വൈസ്‌ പ്രസിഡന്റ്‌ കെ.എന്‍. ഗിരീഷ്‌ കുമാര്‍, സെക്രട്ടറി ശാന്താറാം, കിഴക്കേതോട്ടത്തില്‍ പ്രതാപചന്ദ്രന്‍ നായര്‍, അയ്യപ്പ സേവാസമാജം ജില്ലാ ജനറല്‍ സെക്രട്ടറി പി. ചന്ദ്രശേഖരപിള്ള, മംഗളം പരസ്യവിഭാഗം ഡി.ജി.എം: സാബു ജോണ്‍, സീനിയര്‍ മാനേജര്‍ ബോബന്‍ ജോണ്‍, അസിസ്‌റ്റന്റ്‌ മാനേജര്‍ ജി.സുഭാഷ്‌, അക്കൗണ്ട്‌ അസിസ്‌റ്റന്റ്‌ മാനേജര്‍ പി.സി. സുനില്‍, മംഗളം സീനിയര്‍ റിപ്പോര്‍ട്ടര്‍ ജി. വിശാഖന്‍, സപ്ലിമെന്റ്‌ കോ-ഓര്‍ഡിനേറ്റര്‍ നൂറനാട്‌ മധു, ഗോപകുമാര്‍ (മംഗളം), പൃഥ്വിപാല്‍, കണ്ണന്‍ പനച്ചയ്‌ക്കല്‍ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Wednesday 11 Jan 2017 02.06 AM
YOU MAY BE INTERESTED
TRENDING NOW