Monday, April 23, 2018 Last Updated 22 Min 54 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jan 2017 01.58 AM

സാമ്പത്തിക പരിഷ്‌കരണം തുടരും: പ്രധാനമന്ത്രി

uploads/news/2017/01/69495/7n.jpg

ഗാന്ധിനഗര്‍: സാമ്പത്തിക പരിഷ്‌കരണവുമായി മുന്നോട്ടുപോകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. വൈബ്രന്റ്‌ ഗുജറാത്ത്‌ ആഗോളസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോകവികസനത്തിന്റെ എന്‍ജിനായി ഇന്ത്യ മാറിയെന്നു മോഡി അവകാശപ്പെട്ടു. പ്രധാനപ്പെട്ട 500 കമ്പനികളുടെ സി.ഇ.ഒമാര്‍ യോഗത്തില്‍ സംബന്ധിക്കുന്നുണ്ട്‌.

Ads by Google
Wednesday 11 Jan 2017 01.58 AM
YOU MAY BE INTERESTED
TRENDING NOW