Friday, August 18, 2017 Last Updated 44 Min 10 Sec ago English Edition
Todays E paper
Wednesday 11 Jan 2017 01.58 AM

സോളാര്‍ തട്ടിപ്പ്‌ കേസ്‌: ഉമ്മന്‍ ചാണ്ടിയുടെ ക്രോസ്‌ വിസ്‌താരം പൂര്‍ത്തിയായി

uploads/news/2017/01/69494/6n.jpg

ബംഗളുരു: സോളാര്‍ തട്ടിപ്പ്‌ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ക്രോസ്‌ വിസ്‌താരം പൂര്‍ത്തിയായി. ബംഗളുരു അഡീഷണല്‍ സിറ്റി സിവില്‍ ആന്‍ഡ്‌ സെഷന്‍സ്‌ കോടതിയിലായിരുന്നു ക്രോസ്‌ വിസ്‌താരം. 98 ചോദ്യങ്ങള്‍ക്കാണ്‌ ഉമ്മന്‍ ചാണ്ടി മറുപടി നല്‍കിയത്‌. ചോദ്യങ്ങള്‍ നാലു മണിക്കൂര്‍ നീണ്ടു.
ബംഗളുരുവിലെ വ്യവസായി എം.കെ. കുരുവിള നല്‍കിയ പരാതിയില്‍ ഉമ്മന്‍ ചാണ്ടിയും മറ്റ്‌ അഞ്ച്‌ പേരും 1,60,85,700 രൂപ നല്‍കണമെന്ന കോടതി വിധിക്കെതിരേയാണു ബംഗളുരു അഡീഷണല്‍ സിറ്റി സിവില്‍ ആന്‍ഡ്‌ സെഷന്‍സ്‌ കോടതിയില്‍ കേസ്‌ നല്‍കിയത്‌.

Ads by Google
Wednesday 11 Jan 2017 01.58 AM
YOU MAY BE INTERESTED
TRENDING NOW