Wednesday, April 25, 2018 Last Updated 16 Min 43 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jan 2017 01.54 AM

നീന്തല്‍ക്ലാസില്‍ മുസ്ലിം പെണ്‍കുട്ടികളും പങ്കെടുക്കണമെന്ന്‌ യൂറോപ്യന്‍ കോടതി

uploads/news/2017/01/69472/2in.jpg

സ്‌ട്രാസ്‌ബര്‍ഗ്‌ (ഫ്രാന്‍സ്‌): ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെട്ട സ്‌കൂള്‍ നീന്തല്‍ ക്ലാസില്‍നിന്നു തങ്ങളുടെ രണ്ടു പെണ്‍മക്കളെ ഒഴിവാക്കണമെന്ന മുസ്ലിം മാതാപിതാക്കളുടെ അപേക്ഷ യൂറോപ്യന്‍ മനുഷ്യാവകാശ കോടതി തള്ളി.
സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാസെല്‍ നഗരത്തില്‍ താമസിക്കുന്ന തുര്‍ക്കിഷ്‌-സ്വിസ്‌ ദമ്പതികളാണ്‌ കോടതിയെ സമീപിച്ചത്‌.
നീന്തല്‍ ക്ലാസ്‌ തങ്ങളുടെ വിശ്വാസങ്ങള്‍ക്കു നിരക്കുന്നതല്ലെന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍, കുട്ടികള്‍ സമൂഹത്തിന്റെ ഭാഗമാകുന്നതിനെ പ്രോത്സാഹിപ്പിക്കണമെന്നു ചൂണ്ടിക്കാട്ടി കോടതി ഹര്‍ജി തള്ളുകയായിരുന്നു.

Ads by Google
Wednesday 11 Jan 2017 01.54 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW