Tuesday, January 10, 2017 Last Updated 9 Min 5 Sec ago English Edition
Todays E paper
Tuesday 10 Jan 2017 02.49 PM

നെഹ്‌റു കോളജില്‍ വിടാന്‍ നിങ്ങളെന്നെ തവിടു കൊടുത്ത് വാങ്ങിച്ചതാണോ...?; ചിരിപ്പിച്ച് പ്രതിഷേധിച്ച് ട്രോളന്മാരും

uploads/news/2017/01/69365/troll1.jpg

തൃശ്ശൂര്‍ : പാമ്പാടി നെഹ്‌റു കോളജിലെ വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ ആത്മഹത്യയില്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം. ട്രോള്‍ ഗ്രൂപ്പുകളും വിഷയം ഏറ്റെടുത്തതോടെ നെഹ്‌റു കോളജ് വിഷയം സോഷ്യല്‍ മീഡിയയില്‍ കത്തുകയാണ്. നെഹുകോളജിലെ 'ഇടിമുറി' യും ട്രോളന്മാര്‍ കയ്യടക്കിയിട്ടുണ്ട്.

uploads/news/2017/01/69365/troll2.jpg

'അച്ഛന്‍ നിനക്കേതോ നെഹ്‌റു കോളജില്‍ അഡ്മിഷന്‍ ശരിയാക്കിയിട്ടുണ്ട്' എന്ന് അമ്മ പറയുമ്പോള്‍ 'നിങ്ങളെന്നെ തവിടു കൊടുത്ത് വാങ്ങിയതാണോ' എന്ന് ചോദിക്കുന്ന മകനായി ഒപ്പത്തിലെ ലാലേട്ടനെയാണ് ട്രോളന്മാര്‍ രംഗത്തിറക്കിയിരിക്കുന്നത്.

uploads/news/2017/01/69365/troll3.jpg

'പ്രായപൂര്‍ത്തി ആകാത്തതിനാല്‍ പ്രതിയെ ജയില്‍ ശിക്ഷയ്ക്ക് വിധിക്കാന്‍ പറ്റുന്നതല്ലെന്നും ആയതിനാല്‍, പ്രതിയെ പാമ്പാടി നെഹ്‌റു കോളജില്‍ നാലു കൊല്ലം എഞ്ചിനീയറിങ് പഠിക്കാന്‍ വിധിച്ചിരിക്കുന്നു' എന്ന കോടതി വിധി കേള്‍ക്കുന്ന പ്രതിയും ട്രോളപ്പെട്ടിട്ടുണ്ട്.

uploads/news/2017/01/69365/troll4.jpg

uploads/news/2017/01/69365/troll5.jpg

uploads/news/2017/01/69365/troll6.jpg

uploads/news/2017/01/69365/troll7.jpg

uploads/news/2017/01/69365/troll8.jpg

uploads/news/2017/01/69365/troll9.jpg

uploads/news/2017/01/69365/troll10.jpg

uploads/news/2017/01/69365/troll12.jpg

uploads/news/2017/01/69365/troll13.jpg

Ads by Google
TRENDING NOW