Saturday, April 29, 2017 Last Updated 27 Min 12 Sec ago English Edition
Todays E paper
Tuesday 10 Jan 2017 11.35 AM

ഐ.എ.എസ് സമരത്തിന് ഒത്താശ: ചീഫ് സെക്രട്ടറിക്കെതിരെ ഹര്‍ജി

ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ ഫയലുകള്‍ പൂഴ്ത്തിവച്ചുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
uploads/news/2017/01/69329/S-M-Vijayanand.jpg

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സമരത്തിന് ഒത്താശ നല്‍കിയെന്ന് ആരോപിച്ച് ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിനെതിരെ വിജിലന്‍സ് കോടതിയില്‍ പരാതി. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ ഫയലുകള്‍ പൂഴ്ത്തിവച്ചുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് ഹര്‍ജിയെത്തിയത്. പായിച്ചിറ നവാസ് എന്നയാളാണ് ഹര്‍ജിക്കാരന്‍.

ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വിജിലന്‍സിന് നോട്ടീസ് അയച്ചു. ഈ മാസം 19നകം വിജിലന്‍സ് നിലപാട് അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Ads by Google
Tuesday 10 Jan 2017 11.35 AM
YOU MAY BE INTERESTED
TRENDING NOW