Thursday, May 25, 2017 Last Updated 20 Min 58 Sec ago English Edition
Todays E paper
Tuesday 10 Jan 2017 02.03 AM

സിറോ മലബാര്‍ സിനഡ്‌ തുടങ്ങി

കൊച്ചി: സിറോ മലബാര്‍ സഭയുടെ 25-ാം സിനഡിന്റെ ഒന്നാം സമ്മേളനം കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസില്‍ തുടങ്ങി. മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ഉദ്‌ഘാടനം ചെയ്‌തു. ഇന്നലെ രാവിലെ ബിഷപ്‌ മാര്‍ ജോസഫ്‌ കുന്നത്ത്‌ ധ്യാനം നയിച്ചു. ഇറ്റലിയിലെ ഓര്‍ത്തോണയില്‍നിന്നെത്തിച്ച വിശുദ്ധ തോമാശ്ലീഹായുടെ തിരുശേഷിപ്പ്‌ ദേവാലയത്തില്‍ പ്രതിഷ്‌ഠിച്ചതിനെത്തുടര്‍ന്നു സിനഡിലെ മെത്രാന്മാര്‍ മേജര്‍ ആര്‍ച്ച്‌ ബിഷപ്പിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു. 58 മെത്രാന്മാരാണു സിനഡില്‍ പങ്കെടുക്കുന്നത്‌. സിനഡ്‌ 14നു വൈകുന്നേരം ആറിനു സമാപിക്കും.

Ads by Google
Tuesday 10 Jan 2017 02.03 AM
YOU MAY BE INTERESTED
TRENDING NOW