Thursday, May 25, 2017 Last Updated 16 Min 8 Sec ago English Edition
Todays E paper
Monday 09 Jan 2017 05.53 PM

ഫാ.റജി ചാക്കോയുടെ പിതാവ് കെ സി. ഉമ്മൻ കൈലാത്ത് നിര്യാതനായി

uploads/news/2017/01/69030/obt.jpg

വാഷിംഗ് ടണ്‍ ഡി.സി ഡമാസ്കസ് സെന്റ്‌ തോമസ്‌ ഓർത്തഡോക്സ് ഇടവക വികാരി ഫാ.റജി ചാക്കോയുടെ പിതാവ് ശ്രി.കെ സി. ഉമ്മൻ കൈലാത്ത് (80) തിരുവല്ല കാവുംഭാഗത്തുള്ള സ്വവസതിയിൽ നിര്യാതനായി.
സഹധർമ്മിണി:പരേതയായ ശോശാമ്മ ഉമ്മൻ
മക്കള്‍: സരസു ജോൺ (ബഹറിൻ), നിർമല മാമ്മൻ(തിരുവല്ല) ജോസ് വർഗീസ് (സൗദി) ഫാ. റജി ചാക്കോ(യു എസ് എ),മിനി എഡിസൺ (യു എസ് എ),

മരുമക്കള്‍: പി വി ജോൺ (ബഹറിൻ), വി എം. മാമ്മൻ(തിരുവല്ല) കൊച്ചുമോൾ ജോസ് (നിരണം) ബിനി ചാക്കോ(യു എസ് എ),എഡിസൺ സാമുവേൽ (യു എസ് എ),

കൊച്ചുമക്കൾ: സാരു, സുബി, സുജി(ബഹറിൻ), സാജൻ(തിരുവല്ല) സുനീഷ്, സരോഷ് (നിരണം) സ്‌നേഹ, സോഹൻ (യു എസ് എ),നിഷ, നേഹ, നിയ (യു എസ് എ),

സംസ്‌കാരം: സംസ്‌കാര ശുശ്രൂഷകൾ ജനുവരി 12 വ്യാഴായാഴ്ച ഉച്ചക്ക് 2 മണിക്ക് സെന്റ് മൽക്കി ഓർത്തഡോക്സ് ദേവാലയത്തിൽ ആരംഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് : +91-9605380495.

വാര്‍ത്ത അയച്ചത് : ജോണ്‍സണ്‍ പുഞ്ചകോണം

Ads by Google
Monday 09 Jan 2017 05.53 PM
YOU MAY BE INTERESTED
TRENDING NOW