Friday, October 20, 2017 Last Updated 4 Min 45 Sec ago English Edition
Todays E paper
Ads by Google
Sunday 08 Jan 2017 01.37 AM

സിറോ മലബാര്‍ സിനഡ്‌ നാളെ തുടങ്ങും

കൊച്ചി: സിറോ മലബാര്‍ സഭയുടെ 25-ാം സിനഡിന്റെ ഒന്നാം സമ്മേളനത്തിനു നാളെ ആസ്‌ഥാന കാര്യാലയമായ കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസില്‍ തുടക്കമാകും. രാവിലെ പത്തിനു ദിവ്യബലിയോടെ സിനഡ്‌ ആരംഭിക്കും.
മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ ആറു ദിവസം നീളുന്ന സമ്മേളനത്തില്‍ സഭയും സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും.
14 നു വൈകുന്നേരം ആറിന്‌ സിനഡ്‌ സമാപിക്കും. സഭയിലെ 58 മെത്രാന്മാര്‍ സിനഡില്‍ പങ്കെടുക്കും.

Ads by Google
Advertisement
Sunday 08 Jan 2017 01.37 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW