Tuesday, November 07, 2017 Last Updated 7 Min 35 Sec ago English Edition
Todays E paper
Ads by Google
Thursday 05 Jan 2017 01.11 PM

ഫ്‌ലിപ്പ്കാര്‍ട്ട് ഐഫോണ്‍ 6ന്റെ വിലയില്‍ വന്‍ കുറവ് വരുത്തി

uploads/news/2017/01/67626/6.jpg

ഫ്‌ലിപ്പ്കാര്‍ട്ട് ഐഫോണ്‍ 6ന്റെ വിലയില്‍ വന്‍ കുറവ് വരുത്തി. ഐഫോണ്‍ 6 ന്റെ 16 ജിബി പതിപ്പിന് 36,990 രൂപയില്‍ നിന്നും 31,990 രൂപയായാണ് ഫ്‌ലിപ്പ്കാര്‍ട്ട് കുറച്ചിരിക്കുന്നത്. ഈ 5000 രൂപയുടെ കുറവിന് പുറമേ ഫോണ്‍ എക്‌സേഞ്ച് ചെയ്യുകയാണെങ്കില്‍ ഈ ഫോണ്‍ 22,000 രൂപയ്ക്ക് ലഭിക്കും എന്ന ഓഫറുമുണ്ട്.

കൂടാതെ ആക്‌സിസ് ബാങ്ക് ബിസിനസ് കാര്‍ഡ് ഉപയോഗിച്ചാല്‍ 5 ശതമാനം ക്യാഷ്ബാക്ക് ഓഫറും ഫ്‌ലിപ്പ്കാര്‍ട്ട് നല്‍കും. 2014 ല്‍ ഇറങ്ങിയ ഐഫോണ്‍ 6ന്റെ സ്‌ക്രീന്‍ വലിപ്പം 4.7 ഇഞ്ചാണ്. എച്ച്ഡി ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. എ8 ചിപ്പാണ് 64 ബിറ്റോടെ ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 8 എംപിയാണ് പ്രധാന ക്യാമറ.

Ads by Google
Ads by Google
TRENDING NOW