Friday, November 17, 2017 Last Updated 2 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 27 Dec 2016 11.47 AM

നിഷില്‍ കൊമേഴ്‌സ് അധ്യാപക തസ്തിക ഒഴിവ്

uploads/news/2016/12/64523/nish.jpg

തിരുവനന്തപുരം : നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗില്‍ (നിഷ്) ശ്രവണവൈകല്യമുള്ള ഡിഗ്രി വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിനായി കൊമേഴ്‌സ് അധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത, പ്രവൃത്തി പരിചയം എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും അപേക്ഷയെക്കുറിച്ചുള്ള വിശദാംശങ്ങളും ​www.nish.ac.in/others/careerഎന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Ads by Google
Ads by Google
TRENDING NOW