Monday, April 22, 2019 Last Updated 17 Min 26 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Dec 2016 08.56 PM

പനങ്കുല പോലെ മുടി വളരാന്‍ തൊടിയിലെ ഒരു ഒറ്റമൂലി

uploads/news/2016/12/62946/brhmi.gif

ബുദ്ധിക്കും ഓര്‍മ്മയ്ക്കും ഏറ്റവും മികച്ച മരുന്നായി നാട്ടുവൈദ്യം പറയുന്ന ഔഷധമാണു ബ്രഹ്മി. എന്നാല്‍ ഇതു മാത്രമല്ല ബ്രഹ്മിക്കു ധാരളം സൗന്ദര്യ ഗുണങ്ങളും ഉണ്ട്. മുടി ശക്തമായി വളരുന്നതിനും മുടിയുടെ ആരോഗ്യത്തിനും ഏറ്റവും മികച്ച പ്രകൃതിദത്ത മാര്‍ഗമാണ് ബ്രഹ്മി .

ബ്രഹ്മിയിട്ടു കാച്ചിയ എണ്ണ മുടിയില്‍ തേച്ചാല്‍ പനങ്കുല പോലെ മുടി തഴച്ചു വളരും എന്നു നാട്ടുവൈദ്യം പറയുന്നു. മാത്രമല്ല മുടികൊഴിച്ചിലും ഇല്ലാതാകും.

ചര്‍മ്മത്തിന്റെ നിറം വര്‍ധിപ്പിക്കാനും ബ്രഹ്മി നല്ലതാണ്.

താരന്‍, തലയില്‍ ഉണ്ടാകുന്ന ചൊറിച്ചില്‍ എന്നിവയ്ക്കു ശമനം ലഭിക്കാനും ബ്രഹ്മിയിട്ടു കാച്ചിയ എണ്ണ സഹായിക്കും.

മുടിയുടെ ബലം വര്‍ധിപ്പിച്ച് ആരോഗ്യമുള്ളതാക്കാന്‍ ഈ എണ്ണ നല്ലതാണ്.

മുഖക്കുരു ഉള്ള ഭാഗത്ത് ബ്രഹ്മിയുടെ ഇല പിഴിഞ്ഞ് ഒഴിച്ചാല്‍ പാടുപോലും അവേശഷിപ്പിക്കാതെ ഏതാനം ദിവസങ്ങള്‍ കൊണ്ട് മുഖക്കുരു മാഞ്ഞു പോകും.

Ads by Google
Wednesday 21 Dec 2016 08.56 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW