Tuesday, January 10, 2017 Last Updated 19 Min 33 Sec ago English Edition
Todays E paper
Saturday 10 Dec 2016 04.20 PM

ജയലളിത മരിച്ചത് ഒരു മാസം മുമ്പ്? നവംബര്‍ 10 ന് ശേഷം നഴ്‌സുമാര്‍ കര്‍ശന നിരീക്ഷണത്തില്‍!

uploads/news/2016/12/59515/jaya-3.jpg

ജയലളിതയുടെ മരണത്തില്‍ ദിനംപ്രതി ദുരൂഹത വര്‍ധിച്ചു വരികയാണ്. ജയലളിയെ പൊതുദര്‍ശനത്തിന് വച്ച സമയത്ത് എടുത്ത ചിത്രങ്ങള്‍ മൃതദേഹം എംബാം ചെയ്തിരുന്നു എന്നതിന്റെ സൂചനകള്‍ നല്‍കുന്നു. എംബാം ചെയ്ത മൃതദേഹം 60 ദിവസം വരെ ജീര്‍ണ്ണിക്കാതെ നിലനിര്‍ത്താന്‍ സാധിക്കും. അതുകൊണ്ട് തന്നെ ഡിസംബര്‍ 5ന് ഒരുമാസം മുമ്പേ ജയലളിത മരിച്ചിരുനെന്ന വാദം ശക്തി പ്രാപിക്കുകയാണ്.

uploads/news/2016/12/59515/jaya-2.jpg

അതുകൊണ്ട് തന്നെ മൃതദേഹം അഴുകാതിരിക്കാനാണ് എംബാം ചെയ്തതെന്നും സ്ഥീരികരിക്കാത്ത ചില റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ശരീരത്തിലെ രക്തം വലിച്ചു പുറത്തു കളഞ്ഞ ശേഷം അവിടെ രാസവസ്തുക്കള്‍ നിറയ്ക്കും. വയറ്റിനുള്ളിലേയ്ക്കു വലിയ ട്യൂബുകള്‍ കടത്തിയാണ് ഇത് ചെയ്യുന്നത്. തുടര്‍ന്ന് ശരീരത്തില്‍ മുറിവുണ്ടായ ഭാഗത്ത് ട്രോക്കര്‍ ബട്ടണ്‍ വച്ച് അടയ്ക്കും. ഇതാണ് മുഖത്തെ പാടിനു കാരണം എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
uploads/news/2016/12/59515/jaya.jpg

നവബംര്‍ പത്തിനു ശേഷം ജയലളിതയേ പ്രവേശിപ്പിച്ച സെക്ഷനിലെ നഴ്‌സുമാരുടെയും ജീവനക്കാരുടെയും അവധി റദ്ദാക്കിരുന്നു. ആര്‍ക്കും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദം ഉണ്ടായിരുന്നില്ല. ജോലിക്കു പോകുന്നതും വരുന്നതും സ്വകാര്യ സുരക്ഷ ജീവനക്കാരുടെ അകമ്പടിയോടെയായിരുന്നു എന്നും പറയുന്നു.
Advertisement

ശശികലയുടെ നിര്‍ദേശപ്രകാരമായിരുന്നു ഈ നീക്കം എന്നു ചില ചാനലുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇക്കാര്യങ്ങളോക്കെ മരണത്തെക്കുറിച്ചുള്ള ദുരൂഹത വര്‍ധിപ്പിക്കുന്നു. ജയലളിയതുടെ മരണത്തില്‍ തമിഴ്ജനതയും ഇപ്പോള്‍ സംശയത്തിലാണ്.

TRENDING NOW