Tuesday, November 21, 2017 Last Updated 3 Min 58 Sec ago English Edition
Todays E paper
Ads by Google
Friday 09 Dec 2016 08.54 PM

ജയലളിതയുടെ സമയം മോശമാണെന്ന് ജ്യോത്സ്യന്‍ പ്രവചിച്ചിരുന്നു

uploads/news/2016/12/59281/jayyayy.jpg

ജയലളിതയുടെ അവസാനകാലത്തെക്കുറിച്ചു ജോത്സ്യന്‍ നടത്തിയ പ്രവചനം പുറത്ത്. ജയലളിതയുമായി അടുത്തബന്ധം ഉണ്ടായിരുന്ന പരപ്പനങ്ങടി ഉണ്ണികൃഷ്ണ പണിക്കരാണ് ഇതു പ്രവചിച്ചത്. പണിക്കരുടെ പ്രശ്‌സ്തി കേട്ടാണു 2000 ല്‍ ജയലളിത പരപ്പനങ്ങടിയില്‍ വന്നത്.

uploads/news/2016/12/59281/jayyyyya.jpg

ഇദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ജയലളിത തിരൂര്‍ ആലത്തിയൂര്‍ ഹനുമാന്‍ ക്ഷേത്രത്തില്‍ എത്തി ദര്‍ശനം നടത്തിരുന്നു. ജയലളിതയുടെ നിര്‍ദേശപ്രകാര തോഴി ശശികല പലതവണ പരപ്പനങ്ങടിയില്‍ എത്തിരുന്നു.
Ads by Google

മരണത്തിനു മുമ്പ് ജയലളിതയുടെ സമയം മോശമാണെന്നു പണിക്കര്‍ പ്രവചിച്ചിരുന്നതായി വെളിപ്പെടുത്തല്‍. ജയമത്സരിക്കാത്ത 2011 ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഭൂരിപക്ഷം നേടി ജയലളിത മുഖ്യമന്ത്രിയാകും എന്നും ഉണ്ണികൃഷ്ണ പണിക്കര്‍ പ്രവചിച്ചിരുന്നു. ഇതേ തുടര്‍ന്നു പരപ്പനങ്ങാടിയില്‍ എത്തിയ ജയലളിത പണിക്കര്‍ക്കു 10 ലക്ഷം രൂപ പാരിതോഷികം നല്‍കിരുന്നു.
uploads/news/2016/12/59281/jyyyyyyyyyya.jpg

ജയ മരിച്ചു എങ്കിലും പാര്‍ട്ടി തളരില്ല എന്നും തമിഴ് ജനതയുടെ മനസില്‍ അമ്മയും പാര്‍ട്ടിയും എന്നുമുണ്ടാകുമെന്നും പണിക്കര്‍ ഒരു ദൃശ്യമാധ്യമത്തോടു പറഞ്ഞു.

[GADS]
Ads by Google
LATEST NEWS
TRENDING NOW