Tuesday, January 10, 2017 Last Updated 22 Min 57 Sec ago English Edition
Todays E paper
Thursday 08 Dec 2016 07.08 PM

അമ്മ എന്തിനേയോ ഭയന്നിരുന്നു; ജയലളിതയുടെ അവസാന നാളുകളിലെ ചില നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവിട്ട് ആശുപത്രി അധികൃതര്‍

uploads/news/2016/12/58980/jaya-5.jpg

ചെന്നൈ: ചികിത്സയില്‍ കഴിഞ്ഞിരുന്ന ജയലളിതയേക്കുറിച്ചു ചില നിര്‍ണ്ണയാക വിവരങ്ങള്‍ അശുപത്രി അധികൃതര്‍ പുറത്തുവിട്ടു. ആശുപത്രിയില്‍ കഴിഞ്ഞിരുന്ന 70 ദിവസങ്ങളും ജയലളിതയെ സംബന്ധിച്ച് ഏറെ പ്രയാസമുള്ളതായിരുന്നു. എന്നാല്‍ ആശുപത്രി അധികൃതരോടും ചികിത്സയോടും പുലര്‍ത്തിയ സഹകരണവും മാന്യതയും പറയാതിരിക്കാന്‍ കഴിയില്ല. 16 നഴ്‌സ്മാരായിരുന്നു ജയലളിതയുടെ ശുശ്രൂഷയ്ക്ക് ചുറ്റും ഉണ്ടായിരുന്നത്.

uploads/news/2016/12/58980/jaya-6.jpg

അതില്‍ തന്നെ സമുദേശ്വരി, രേണുക എം വി, ഷീല എന്നി മൂന്നു നഴ്‌സുമാര്‍ ജയലളിതയ്ക്കു പ്രിയപ്പെട്ടവരയിരുന്നു. തന്നെ ഒരു കിങ് കോങിനെ പോലെയാണ് അവര്‍ ചികിത്സിക്കുന്നത് എന്ന് ജയ പറയാറുണ്ടായിരുന്നത്രെ. ഈ മൂന്നു നഴ്‌സുമാര്‍ക്കൊപ്പം ജയ സന്തോഷവതിയായിരുന്നു എന്നും പറയുന്നു. അവരെ കാണുമ്പോള്‍ അമ്മയുടെ മുഖത്ത് ഒരു ചിരിയുണ്ടാകും. ഭക്ഷണം കഴിക്കാന്‍ ഏറെ പ്രയാസപ്പെട്ടിരുന്നു എങ്കിലും പരമാവധി ശ്രമിക്കുവായിരുന്നു. എന്തിനെയൊക്കയോ ജയലളിത ഭയന്നിരുന്നു എന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. എന്നല്‍ ഏത് അവസ്ഥയിലും മുഖത്ത് ഒരു ചിരിയുണ്ടാകും.
Advertisement

ജയലളിത തന്റെ പ്രിയപ്പെട്ട നഴ്‌സുമാര്‍ക്കു ചര്‍മ്മ സംരക്ഷണത്തിനുള്ള ടിപ്കള്‍ പറഞ്ഞു കൊടുക്കാറുണ്ടായിരുന്നത്രെ. മുടിയുടെ സ്‌റ്റൈല്‍ മാറ്റുന്നതിനേക്കുറിച്ചും നിര്‍ദേശം നല്‍കിരുന്നു.

Thursday 08 Dec 2016 07.08 PM
YOU MAY BE INTERESTED
TRENDING NOW