Tuesday, December 12, 2017 Last Updated 11 Min 46 Sec ago English Edition
Todays E paper
Ads by Google
Sunday 27 Nov 2016 05.14 PM

ഈ രാജ്യങ്ങളിലാണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീകള്‍ ഉള്ളത്

uploads/news/2016/11/55694/vwomn-1.jpg

1, ലോകത്തിലെ ഏറ്റവും സുന്ദരികളായ സ്ത്രീകളുള്ള 15 രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണ്. ഒന്നിലതികം തവണ ലോകസുന്ദരിപ്പട്ടം നേടിട്ടുള്ള ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നും ഇന്ത്യയാണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഇന്ത്യയിലെ സ്ത്രീകള്‍ക്ക് സ്‌ത്രൈണത കൂടുതലാണ്.

uploads/news/2016/11/55694/women-2.jpg

2, ലോകത്തിലെ തന്നെ ഏറ്റവും സുന്ദരികളായ സ്ത്രീകള്‍ ഉള്ള ഒരു രാജ്യമാണ് ഇറാന്‍.
uploads/news/2016/11/55694/women-3.jpg

3, വെനസ്വലയിലെ സ്ത്രീകളും അതിസുന്ദരിളാണ്.
uploads/news/2016/11/55694/women-5.jpg

4, യുക്രയനിലെ സ്ത്രീകളും ലോകത്തിലെ ഏറ്റവും സുന്ദരികളാണെന്നു കരുതപ്പെടുന്നു.
uploads/news/2016/11/55694/women-5_1.jpg

5, ബ്രസിലിലെ സ്ത്രീകളും അതിസുന്ദരികളാണെന്നു കരുതപ്പെടുന്നു.
uploads/news/2016/11/55694/women-6.jpg

6, റഷ്യന്‍ സ്ത്രീകളും ലോകത്തിലെ ഏറ്റവും മികച്ച സുന്ദരികളായി കണക്കാക്കുന്നു.
uploads/news/2016/11/55694/women-7.jpg

7, ഡെച്ച് സ്ത്രീകളും വളരെയതികം സുന്ദരികളാണ്.
uploads/news/2016/11/55694/women-8.jpg

8, സുന്ദരികളായ സ്ത്രീകളുടെ കൂട്ടത്തില്‍ അമേരിക്കന്‍ സ്ത്രീകളും ഉണ്ട്.
uploads/news/2016/11/55694/women-9.jpg

9, സ്‌പെയ്‌നിലെ സ്ത്രീകളും സുന്ദരികളായാണു കണക്കാക്കുന്നത്.
uploads/news/2016/11/55694/women-10.jpg

10, ലോകത്തിലെ ഏറ്റവും സുന്ദരികളായ സ്ത്രീകള്‍ ഉള്ള രാജ്യങ്ങളില്‍ ഒന്ന് ഫിലിപ്പന്‍സ് ആണ് എന്ന് പറയുന്നു.

Ads by Google
Sunday 27 Nov 2016 05.14 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW