Friday, September 15, 2017 Last Updated 25 Min 26 Sec ago English Edition
Todays E paper
Ads by Google
Wednesday 23 Nov 2016 01.53 PM

എല്‍.ഡി ക്ലാര്‍ക്ക് വിജ്ഞാപനം 25 ന്

uploads/news/2016/11/54440/psc.jpg

സര്‍ക്കാര്‍ വകുപ്പുകളിലെ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് തസ്തികയിലേയ്ക്കുള്ള വിജ്ഞാപനം ഈ മാസം 25 ന് പ്രസിദ്ധപ്പെടുത്താന്‍ പി.എസ്.സി യോഗത്തില്‍ തീരുമാനമായി. ഡിസംബര്‍ 28 വരെയാണ് അപേക്ഷിക്കാനുള്ള സമയം.

പി.എസ്.സി തയ്യാറാക്കുന്ന ചോദ്യ ബാങ്ക് വിപുലീകരിക്കാനും അതിന് ശില്‍പശാലകള്‍ നടത്താനും യോഗത്തില്‍ തീരുമാനമായി. മൂന്ന് മാസം മുന്‍പ് പി.എസ്.സി മാറ്റിവയ്ക്കാന്‍ തീരുമാനിച്ച വിജ്ഞാപനമാണ് ഇത്.

ഇതിനിടെ, ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ആധാര്‍ കാര്‍ഡ് ഐഡിയായി നല്‍കണമെന്ന നിര്‍ദേശം ഇന്നലെ മുതലുള്ള വിജ്ഞാപനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇത് നിര്‍ബന്ധമാക്കിയിട്ടില്ല.

Ads by Google
Advertisement
Wednesday 23 Nov 2016 01.53 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW