Friday, June 23, 2017 Last Updated 17 Min 9 Sec ago English Edition
Todays E paper
Monday 21 Nov 2016 11.30 AM

100 വര്‍ഷത്തെ ഫാഷന്‍ ലോകം ഒരു മിനിറ്റില്‍: വീഡിയോ വൈറല്‍

uploads/news/2016/11/53708/100.jpg

1915 മുതല്‍ 2015 വരെയുള്ള ഫാഷന്‍ ലോകത്ത് ഉണ്ടായ മാറ്റം ഒറ്റ മിനിറ്റില്‍ മുന്നിലെത്തിയാലോ. 100 വര്‍ഷ കാലയളവില്‍ വസ്ത്രധാരണത്തിലുണ്ടായ മാറ്റങ്ങള്‍ ഒറ്റ മിനിറ്റില്‍ അവതരിപ്പിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ തരംഗം. വ്യത്യസ്ത ഫാഷനുകള്‍ തനതായി അവതരിപ്പിക്കുന്ന വുമണ്‍ മോഡ് ടീമിന്റേതാണ് പുതിയ വീഡിയോയും. ഇവരുടെ മുന്‍ വീഡിയോകള്‍ക്കും വന്‍ സ്വീകാര്യത ലഭിച്ചിരുന്നു.

Ads by Google
Monday 21 Nov 2016 11.30 AM
YOU MAY BE INTERESTED
TRENDING NOW