Monday, July 31, 2017 Last Updated 10 Min 3 Sec ago English Edition
Todays E paper
Thursday 10 Nov 2016 05.53 PM

ട്വിറ്ററില്‍ തരംഗമായി തെരേസ മേയുടെ സാരി

uploads/news/2016/11/50326/terasa.jpg

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് നവംബര്‍ എട്ടിനായിരുന്നു ഇന്ത്യ സന്ദര്‍ശച്ചത്. ഇന്ത്യയില്‍ വന്ന അവര്‍ ആ ദിവസം തന്നെ ബംഗലൂരുവില്‍ ക്ഷേത്രദര്‍ശനം നടത്തി.

uploads/news/2016/11/50326/teresa-2.jpg

ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മെയ് ഇന്ത്യ സന്ദര്‍ശിച്ചതോ നയപരമായി കൂടിക്കാഴ്ചകള്‍ നടത്തിയതോ അമ്പലദര്‍ശനം നടത്തിലയതോ ഒന്നുമല്ല ആളുകള്‍ ശ്രദ്ധിച്ചത്. പിന്നയോ..
uploads/news/2016/11/50326/teresa-3.jpg

സ്ഥിരമായി ഫ്രോക്കില്‍ സുന്ദരിയായി എത്തിരുന്ന തെരേസ ഇന്ത്യയില്‍ എത്തിയപ്പോള്‍ പാട്ടുസാരിയുടുത്തതാണു ആരാധകര്‍ ശ്രദ്ധിച്ചത്. പച്ചയും സ്വര്‍ണ്ണ നിറവും ചേര്‍ന്ന സാരിയില്‍ പരമ്പരാഗത വേഷത്തില്‍ എത്തിയ തെരേസയുടെ ചിത്രം ട്വിറ്ററില്‍ തരംഗമായി.

Ads by Google
Thursday 10 Nov 2016 05.53 PM
YOU MAY BE INTERESTED
TRENDING NOW