Friday, April 26, 2019 Last Updated 0 Min 56 Sec ago English Edition
Todays E paper
Ads by Google
Monday 24 Oct 2016 06.15 PM

ടാറ്റ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ മാറ്റി; രത്തന്‍ ടാറ്റ ഇടക്കാല ചെയര്‍മാന്‍

uploads/news/2016/10/44867/tata.jpg

ന്യൂഡല്‍ഹി: ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കി. ഇന്നു ചേര്‍ന്ന ബോര്‍ഡ് മീറ്റിങ്ങിലാണ് പുറത്താക്കല്‍ തീരുമാനമുണ്ടായത്. ടാറ്റ ഗ്രൂപ്പ് ചെയര്‍മാനാകുന്ന രണ്ടാമത്തെ വ്യക്തിയായിരുന്നു സൈറസ് മിസ്ത്രി. ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്ന രത്തന്‍ ടാറ്റ ഇടക്കാല ചെയര്‍മാനാകും. നാലു മാസത്തിനകം പുതിയ ചെയര്‍മാനെ നിയ്മിക്കും.

2012 ലാണ് രത്തന്‍ ടാറ്റയില്‍ നിന്ന് സൈറസ് മിസ്ത്രി ചെയ്ര്‍മാന്‍സ്ഥാനം ഏറ്റെടുക്കുന്നത്. ടാറ്റ സണ്‍സില്‍ ഏറ്റവും കുടുതല്‍ വ്യക്തിഗത ഓഹരിയുള്ള ഷപൂര്‍ജി പല്ലോണ്‍ജി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എന്ന നിലയിലാണ് മിസ്ത്രി ചെയര്‍മാന്‍ സ്ഥാനത്തെത്തുന്നത്. വ്യവസായി പല്ലോണ്‍ജി മിസ്ത്രിയുടെ മകനാണ് സൈറസ്.

Ads by Google
Monday 24 Oct 2016 06.15 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW