Tuesday, February 20, 2018 Last Updated 6 Min 16 Sec ago English Edition
Todays E paper
Ads by Google
Sex
Sunday 23 Oct 2016 05.42 PM

ലൈംഗിക ബന്ധത്തില്‍ നിങ്ങള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍

uploads/news/2016/10/44559/sexx.jpg

ഭാര്യ-ഭര്‍തൃ ബന്ധങ്ങള്‍ എന്നും കെട്ടുറപ്പോടെ നിലനില്‍ക്കുന്നതില്‍ പ്രധാനമാണ് ലൈംഗിക ബന്ധം. കിടപ്പറയിലെ സന്തോഷമാണ് പുറത്തും സ്‌നേഹത്തെ ഊട്ടി ഉറപ്പിക്കുന്നത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ വളരെ ഏറെ ശ്രദ്ധിക്കണം. കിടപ്പറയിലും പങ്കാളിയോടും അശ്രദ്ധ കൊണ്ടു ചെയ്യുന്ന പല കാര്യങ്ങളും ബന്ധത്തെ വഷളാക്കും. ബന്ധപ്പെടുന്നതിനിടയില്‍ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഇതാ.

ബന്ധപ്പെടുന്നതിനിടയില്‍ ആയാസപ്പെട്ട് ചുംബിക്കാന്‍ ശ്രമിക്കുന്നത് ചിലര്‍ക്ക് ഇഷ്ടപ്പെടില്ല. ചില പൊസിഷനുകള്‍ ഇതിന് സമ്മതിക്കില്ല എന്നതാണ് സത്യം. സെക്‌സിനിടെ ലഭിക്കുന്ന ആനന്ദത്തെ ഇത് തകര്‍ത്തേക്കും.

ബന്ധപ്പെടുമ്പോള്‍ പങ്കാളിയെ വേദനിപ്പിക്കുന്ന തരത്തില്‍ ഒന്നും ചെയ്യരുത്. അത് അവരില്‍ അസ്വസ്ഥതയും പേടിയും ഉണ്ടാക്കും. ശരീരത്തില്‍ കടിക്കുമ്പോള്‍ ഇതൊക്കെ ശ്രദ്ധിക്കണം.

പങ്കാളിയുടെ ശരീരത്തെ മുഴുവനായും പരിഗണിക്കാന്‍ ശ്രമിക്കുക. ചില ഭാഗങ്ങള്‍ മാത്രം കേന്ദ്രീകരിക്കുന്നത് അതൃപ്തിക്കു കാരണമാകും. പങ്കാളിയുടെ സുരക്ഷിതത്വം എപ്പോഴും ഉറപ്പാക്കണം. ഭാരം പങ്കാളിയുടെ ശരീരത്തില്‍ കേന്ദ്രീകരിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

വളരെ പെട്ടെന്നോ വളരെ താമസിച്ചോ രതിമൂര്‍ച്ച അവസാനിക്കുന്നത് ലൈംഗിക ജീവിതത്തിനു ചേര്‍ന്നതല്ല. അതിനാല്‍ ലൈംഗിക ബന്ധത്തിന് മുന്‍പ് നല്ലൊരു സമയം മറ്റ് ശാരീരിക ക്രീയകള്‍ക്കായി മാറ്റി വെയ്ക്കുക.

Ads by Google
Sex
Sunday 23 Oct 2016 05.42 PM
YOU MAY BE INTERESTED
TRENDING NOW