Friday, June 15, 2018 Last Updated 59 Min 6 Sec ago English Edition
Todays E paper
Ads by Google
Sex
Saturday 08 Oct 2016 07.44 PM

ശ്രദ്ധിക്കുക ഇക്കാര്യങ്ങളാണ് പുരുഷന്റെ പരാജയത്തിന് പിന്നില്‍

uploads/news/2016/10/40131/bd.jpg

പല പുരുഷന്മാരും കിടപ്പറയില്‍ പരാജയപ്പെടുന്നവരാണ്. പകുതിയിലതികം പേരും ഇത്തരം കാര്യങ്ങള്‍ പുറത്തു പറയാന്‍ മടി കാണിക്കും. കുടുംബജീവിതം തകരുന്നതിനു പോലും പുരുഷന്മരുടെ കിടപ്പറ പരാജയപ്പെടുന്നതിനു കാരണമായേക്കാം. ശ്രദ്ധിക്കുക ഇക്കാര്യങ്ങളാണ് അതിനു പിന്നില്‍.

രക്തസമ്മര്‍ദ്ദത്തിനു മരുന്ന കഴിക്കുന്ന പുരുഷന്മാര്‍ ഇക്കാര്യത്തില്‍ പിന്നിലായിരിക്കുമത്രെ. പങ്കാളിയുമായുള്ള വഴക്കും മാനസികമായ പൊരുത്തമില്ലയ്മ്മയും പുരുഷനെ കിടപ്പറയില്‍ പിന്നിലാക്കും. അമിതമായി മദ്യപിക്കുന്ന പുരുഷന്റെ ലൈംഗിക ജീവിതം അസംതൃപ്തി നിറഞ്ഞതായിരിക്കും.
ദിവസവും കുറഞ്ഞതു 8 മണിക്കൂര്‍ എങ്കിലും പുരുഷന്‍ നിര്‍ബന്ധമായും ഉറങ്ങണം.

പ്രമേഹ ബാധിതരായ 45 ശതമാനം പുരുഷന്‍മാരും ലൈംഗിക പരാജയം അനുഭവിക്കുന്നവരാണ്. ജങ്ക് ഫുഡ് അമിതമായി കഴിക്കുന്നതു ടെസ്‌റ്റോസ്റ്റിറോണിന്റെ അളവു കുറയ്ക്കുന്നു ഇതും പ്രശ്‌നമാണ്. വിഷാദരോഗത്തിനു മരുന്നു കഴിക്കുന്ന പുരുഷന്മാരുടെ ലൈംഗിക ജീവിതം പരാജയപ്പെടാനുള്ള സാധ്യത കൂടുതലാണത്രെ.

മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയും സംതൃപ്തമായ ലൈംഗിക ബന്ധത്തിനു തടസം സൃഷ്ട്ടിക്കും. സ്റ്റിറോയിഡിന്റെ അമിതമായ ഉപയോഗം കിടപ്പറയിലെ പ്രകടനത്തെ മോശമായി ബാധിക്കുമെന്ന് പഠനം.

Ads by Google
Sex
Saturday 08 Oct 2016 07.44 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW