Saturday, November 25, 2017 Last Updated 4 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 06 Oct 2016 06.57 PM

എഴുത്തും വായനയും അറിയാത്ത അമ്മയുടെ മകള്‍ക്ക് ഭാഷയില്‍ ഒന്നാം റാങ്ക്; കണ്ണു നിറയ്ക്കും ഫേസ് ബുക്ക് പോസ്റ്റ്

uploads/news/2016/10/39471/aswathy.jpg

എഴുത്തും വായനയും പഠിക്കാന്‍ കഴിയാതെ പോയ അമ്മയ്ക്ക് ആദരമായി മകളുടെ ഫേസ് ബുക്ക് പോസ്റ്റ്. കേരള സര്‍വ്വകലാശാലയില്‍ എംഎ മലയാളം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ എ പി അശ്വനിയാണു റാങ്കു നേട്ടം അമ്മയ്ക്ക് സമര്‍പ്പിച്ചത്. ഗ്രെസ്മാര്‍ക്ക് ഒന്നുമില്ലൊതെയാണ് അശ്വതി റാങ്ക് നേടിയത്. എഴുത്തുകാരിയും എസ് എഫ് ഐ പ്രവര്‍ത്തകയുമാണ് അശ്വതി.

എഴുത്തും വായനയും അറിയാത്ത അമ്മയുടെ മകളാണു ഞാന്‍. ഒരുപാട് മക്കള്‍ ഉള്ള വീട്ടിലെ നടുവിലെ സന്തതിയായ എന്റെ അമ്മയെ പഠിക്കാന്‍ വിടന്നതില്‍ അന്ന് ആര്‍ക്കും താല്‍പ്പര്യം ഉണ്ടായിരുന്നില്ല.... ഇങ്ങനെയാണ് അശ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

Ads by Google
Thursday 06 Oct 2016 06.57 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW