Wednesday, August 07, 2019 Last Updated 30 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Aug 2019 02.05 AM

എം.ബി.ബി.എസ്‌. മോപ്‌ അപ്‌ കൗണ്‍സലിങ്‌ ഇന്ന്‌

uploads/news/2019/08/327887/v3.jpg

തിരുവനന്തപുരം: രണ്ടാംഘട്ട അലോട്ട്‌മെന്റിനുശേഷം ഒഴിവുവന്ന 303 എം.ബി.ബി.എസ്‌. സീറ്റുകളിലേയ്‌ക്കു തല്‍സമയ പ്രവേശനത്തിനുള്ള മോപ്‌അപ്‌ കൗണ്‍സലിങ്‌ ഇന്നു കാര്യവട്ടം സ്‌പോര്‍ട്‌സ്‌ ഹബിലെ ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ആരംഭിക്കും.
സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ 287 സീറ്റുകളും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ 16 സീറ്റുകളിലേക്കുമാണു പ്രവേശനം. ആദ്യ 10000 റാങ്ക്‌ ലിസ്‌റ്റിലുള്ളവര്‍ രാവിലെയും ബക്കിയുള്ളവര്‍ പകല്‍ രണ്ടിനും എത്തണം. ഇന്നു നടപടി പൂര്‍ത്തിയായില്ലെങ്കില്‍ നാളെയും കൗണ്‍സിലിങ്‌ തുടരും.

Ads by Google
Wednesday 07 Aug 2019 02.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW