Monday, July 22, 2019 Last Updated 7 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 01.48 AM

വടക്കുന്നാഥക്ഷേത്രത്തില്‍ ആനയൂട്ട്‌

തൃശൂര്‍: ശ്രീ വടക്കുന്നാഥ ക്ഷേത്രത്തിലെ അഷ്‌ടദ്രവ്യ മഹാഗണപതിഹോമവും ആനയൂട്ടും ഭക്‌തി നിര്‍ഭരമായി. മഴയെ അവഗണിച്ചു നിരവധിപ്പേര്‍ ആനയൂട്ടിനെത്തി.
പുലര്‍ച്ചെ അഞ്ചിനു ക്ഷേത്രത്തിലെ സിംഹോദര പ്രതിഷ്‌ഠയ്‌ക്ക്‌ സമീപമുള്ള പ്രത്യേക ഹോമകുണ്‌ഠത്തില്‍ നടന്ന അഷ്‌ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണു ചടങ്ങുകള്‍ തുടങ്ങിയത്‌. ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിപ്പാട്‌ നേതൃത്വം നല്‍കി.

Ads by Google
Monday 22 Jul 2019 01.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW