Monday, July 22, 2019 Last Updated 0 Min 5 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 01.22 AM

ഷീല ദീക്ഷിതിന്‌ കേരളത്തിന്റെ ആദരാഞ്‌ജലി

uploads/news/2019/07/323703/d7.jpg

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ കേരള ഗവര്‍ണര്‍ ഷീല ദീക്ഷിതിന്‌ കേരളത്തിന്റെ ആദരാഞ്‌ജലി അര്‍പ്പിച്ച്‌ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍.
ന്യൂഡല്‍ഹിയിലെ എ.ഐ.സി.സി ആസ്‌ഥാനത്ത്‌ എത്തിയാണ്‌ അദ്ദേഹം സര്‍ക്കാരിനുവേണ്ടി അന്തിമോപചാരം അര്‍പ്പിച്ചത്‌.
ന്യൂഡല്‍ഹിക്ക്‌ ആധുനിക മുഖം നല്‍കുന്നതില്‍ വലിയ പങ്കാണു ഷീല ദീക്ഷിത്‌ വഹിച്ചതെന്ന്‌ മന്ത്രി അനുസ്‌മരിച്ചു.
കേരളത്തിന്റെ ഗവര്‍ണര്‍ പദവി കുറച്ചുകാലമേ വഹിച്ചുള്ളൂവെങ്കിലും കേരളത്തോട്‌ അഭേദ്യമായ അടുപ്പം അവര്‍ സൂക്ഷിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും വേണ്ടി കേരള ഹൗസ്‌ റസിഡന്റ്‌ കമ്മിഷണര്‍ പുനീത്‌ കുമാര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

Ads by Google
Monday 22 Jul 2019 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW