Monday, July 22, 2019 Last Updated 0 Min 28 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 01.14 AM

മുന്‍ ബിഷപ്പിനു വിലക്ക്‌

വത്തിക്കാന്‍ സിറ്റി: ലൈംഗികാരോപണക്കേസില്‍ വിവാദ നായകനായ മുന്‍ ബിഷപ്പിനു കുര്‍ബാന അര്‍പ്പിക്കുന്നതില്‍നിന്നു വിലക്ക്‌. യു.എസിലെ വെസ്‌റ്റ്‌ വിര്‍ജീനിയയിലെ ബിഷപ്പായിരുന്ന മൈക്കിള്‍ ബ്രാന്‍സ്‌ഫീല്‍ഡിനെയാണു മാര്‍പാപ്പ വിലക്കിയത്‌. ബ്രാന്‍സ്‌ഫീല്‍ഡിനെതിരേ ലൈംഗികാരോപണം കൂടാതെ സാമ്പത്തിക തിരിമറികളും ആരോപിച്ചിരുന്നു.
2018 ല്‍ 75-ാം ജന്മദിനാഘോഷങ്ങള്‍ക്കു ശേഷം ബ്രാന്‍സ്‌ഫീല്‍ഡ്‌ സ്‌ഥാനം ഉപേക്ഷിച്ചിരുന്നു. ബ്രാന്‍സ്‌ഫീല്‍ഡിനെതിരേ ആര്‍ച്ച്‌ബിഷപ്‌ വില്യം ലോറി അന്വേഷണം നടത്തി മാര്‍പാപ്പയ്‌ക്കു റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു.

Ads by Google
Monday 22 Jul 2019 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW