Sunday, July 21, 2019 Last Updated 51 Min 51 Sec ago English Edition
Todays E paper
Ads by Google
Sunday 21 Jul 2019 01.31 AM

എയര്‍ബാഗില്‍ തകരാര്‍; എന്‍ഡവര്‍ തിരിച്ചുവിളിച്ചു

ന്യൂഡല്‍ഹി: എയര്‍ബാഗില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ ഫോര്‍ഡിന്റെ എസ്‌.യു.വി. മോഡലായ എന്‍ഡവര്‍ തിരിച്ചുവിളിച്ചു. 2004 ഫെബ്രുവരി മുതല്‍ 2014 സെപ്‌റ്റംബര്‍ വരെ നിര്‍മിച്ച 22,690 വാഹനങ്ങളാണു തിരിച്ചുവിളിച്ചത്‌. എന്‍ഡവറിന്റെ ആദ്യതലമുറയിലെ വാഹനങ്ങളിലാണു പ്രധാനമായും തകരാര്‍ കണ്ടെത്തിയത്‌.
ഔദ്യോഗിക അറിയിപ്പിന്‌ പുറമെ എല്ലാ ഉപയോക്‌താക്കളെയും വ്യക്‌തിപരമായി വിവരം അറിയിക്കുമെന്നു കമ്പനി വ്യക്‌തമാക്കി.

Ads by Google
Sunday 21 Jul 2019 01.31 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW