Sunday, July 21, 2019 Last Updated 1 Min 29 Sec ago English Edition
Todays E paper
Ads by Google
Sunday 21 Jul 2019 01.13 AM

യോഗി ആദിത്യനാഥ്‌ ഇന്ന്‌ സോന്‍ഭദ്രയില്‍

uploads/news/2019/07/323457/d6.jpg

ലഖ്‌നൗ: ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ ഇന്നു സോന്‍ഭദ്ര സന്ദര്‍ശിക്കും. വെടിവെയ്‌പ്പില്‍ കൊല്ലപ്പെട്ട പത്തു പേരുടെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി ഇന്നു സന്ദര്‍ശിക്കും.
ഗോണ്ട്‌ ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണു കൊല്ലപ്പെട്ടവര്‍. ഗ്രാമമുഖ്യന്‍ യാഗ്യ ദത്തും അനുയായികളുമാണു വെടിവയ്‌പ്പ്‌ നടത്തിയത്‌. സംഭവുമായി ബന്ധപ്പെട്ട്‌ 29 പേര്‍ പിടിയിലായി. കോണ്‍ഗ്രസ്‌ സര്‍ക്കാരാണു ഭൂമി തര്‍ക്കം പരിഹരിക്കാതെ വഷളാക്കിയതെന്നു യോഗി ആദിത്യനാഥ്‌ കുറ്റപ്പെടുത്തിയിരുന്നു.

Ads by Google
Sunday 21 Jul 2019 01.13 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW