Saturday, July 20, 2019 Last Updated 12 Min 5 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 01.51 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
പരീക്ഷ തീയതി

മൂന്നും നാലും സെമസ്‌റ്റര്‍ ബി.എ., ബി.കോം (2017 അഡ്‌മിഷന്‍ റഗുലര്‍ - സി.ബി.സി.എസ്‌. - പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍) പരീക്ഷകള്‍ യഥാക്രമം ഓഗസ്‌റ്റ് ആറ്‌, 26 തീയതികളില്‍ ആരംഭിക്കും.

മൂന്നും നാലും സെമസ്‌റ്റര്‍ ബി.എ., ബി.കോം (സി.ബി.സി.എസ്‌.എസ്‌. സപ്ലിമെന്ററി/2017 ന്‌ മുമ്പുള്ള അഡ്‌മിഷന്‍ - പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍) പരീക്ഷകള്‍ യഥാക്രമം ഓഗസ്‌റ്റ് ആറ്‌, 26 തീയതികളില്‍ ആരംഭിക്കും.

പരീക്ഷാഫലം

സ്‌കൂള്‍ ഓഫ്‌ കെമിക്കല്‍ സയന്‍സസില്‍ നടന്ന ഒന്നാം സെമസ്‌റ്റര്‍ എം.എസ്‌സി. കെമിസ്‌ട്രി -ഇനോര്‍ഗാനിക്‌, ഓര്‍ഗാനിക്‌, ഫിസിക്കല്‍, പോളിമര്‍ (റഗുലര്‍, സപ്ലിമെന്ററി - സി.എസ്‌.എസ്‌.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സ്‌കൂള്‍ ഓഫ്‌ ഇന്റര്‍നാഷണല്‍ ആന്‍ഡ്‌ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ നാനോ സയന്‍സ്‌ ആന്‍ഡ്‌ നാനോ ടെക്‌നോളജിയില്‍ നടത്തിയ പി.എച്ച്‌.ഡി. കോഴ്‌സ്‌ വര്‍ക്ക്‌ (സി.എസ്‌.എസ്‌.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

വരണാധികാരി

ഓഗസ്‌റ്റ് 22ന്‌ നടത്താന്‍ നിശ്‌ചയിച്ചിരിക്കുന്ന സര്‍വകലാശാല ഡിപ്പാര്‍ട്ട്‌മെന്റ്‌ സ്‌റ്റുഡന്റ്‌സ്‌ യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ (2019-20) വരണാധികാരിയായി സാബു തോമസിനെ (ജോയിന്റ്‌ രജിസ്‌ട്രാര്‍ ണ്ടണ്ട, ഭരണവിഭാഗം) വൈസ്‌ ചാന്‍സലര്‍ നിയമിച്ചു. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

Ads by Google
Saturday 20 Jul 2019 01.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW