Saturday, July 20, 2019 Last Updated 3 Min 1 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 01.29 AM

കോമണ്‍വെല്‍ത്ത്‌ ടി.ടി: ഇന്ത്യക്ക്‌ ഇരട്ട സ്വര്‍ണം

uploads/news/2019/07/323189/s8.jpg

കട്ടക്ക്‌: കോമണ്‍വെല്‍ത്ത്‌ ടേബിള്‍ ടെന്നീസ്‌ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക്‌ ഇരട്ടക്കിരീടം. ഒഡീഷയിലെ കട്ടക്കില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ-വനിതാ വിഭാഗത്തില്‍ ഇംഗ്ലണ്ടിനെ കീഴടക്കി ഇന്ത്യ സ്വര്‍ണമണിഞ്ഞു.
പുരുഷന്മാരുടെ ഫൈനലില്‍ ഇന്ത്യ 3-2ന്‌ വിജയം കരസ്‌ഥമാക്കിയപ്പോള്‍ വനിത വിഭാഗത്തില്‍ 3-0 എന്ന സ്‌കോറിനാണ്‌ ഇന്ത്യയുടെ വിജയം.

Ads by Google
Saturday 20 Jul 2019 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW